UTI യുടെ അംഗീകൃത PSA Agent / PSA Distributer ആകാന്‍ എല്ലാ സംരംഭകര്‍ക്കും അവസരം..........

സ്വന്തം അക്ഷയകേന്ദ്രത്തില്‍ ഇരുന്നുതന്നെ മുഴുവന്‍ ആപ്ലിക്കേഷന്‍ നടപടികളും പൂര്‍ത്തിയാക്കാം, ഇ-ഡിസ്ട്രിക്ട് അപേക്ഷ നല്‍കുന്ന അത്ര ലളിതമാണ് ഇതിന്‍റെ നടപടികള്‍, കൂപ്പണ്‍ നമ്പര്‍ സഹിതം റസിപ്റ്റ് അപ്പോള്‍ത്തന്നെ അപേക്ഷകന് കൈമാറാം, ദിവസങ്ങള്‍ക്കുള്ളില്‍ ‍ പാന്‍ നമ്പര്‍ ജനറേറ്റ് ആകുന്നു. ബയോമെട്രിക് എറര്‍ ഉള്ള അപേക്ഷയ്ക്ക് അപേക്ഷകന്‍റെ ഫിന്‍ഗര്‍ പ്രിന്‍റ് ഉപയോഗിച്ച് അപ്പോള്‍ത്തന്നെ ക്ലിയര്‍ ചെയ്യാനുമാകും, ഹാര്‍ഡ് കോപ്പി മാസത്തില്‍ ഒരുതവണ ഒന്നിച്ച് അയച്ചുകൊടുത്താല്‍ മതി. PSA Login ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. Click Here

UTI PSA Distributer ആകുവാന്‍ അവസരം, ഒരോ ജില്ലയില്‍നിന്നും രണ്ട് പേര്‍ക്ക് മാത്രം അവസരം, ഡിസ്ട്രിബ്യൂട്ടറാവുന്ന സംരംഭകന് ജില്ലയിലെ താല്‍പ്പര്യമുള്ള മറ്റ് സംരംഭകര്‍ക്ക് നേരിട്ട് ഏജന്‍സി നല്‍കാനാവും, താല്‍പ്പര്യമുള്ളവര്‍ ഉടന്‍ രജിറ്റര്‍ ചെയ്യുക. Click Here
സേവനങ്ങള്‍, ഏജന്‍സി, ഡിസ്ട്രിബ്യൂഷന്‍, അക്ഷയകേന്ദ്ര സൗജന്യപോര്‍ട്ടലുകള്‍, ഹെല്‍പ്പ്ഡെസ്ക് തുടങ്ങി എല്ലാ സേവനങ്ങളും അക്ഷയ സംരംഭകര്‍ക്കുമാത്രം. "ഒരുമിച്ച് നില്‍ക്കാം, ഒരുമിച്ച് മുന്നേറാം''
 
Free Support and Portals for Akshaya ACEs
logo www.akshayakendra.com
(Akshayakendra Main portal)
logo ace.akshayakendra.com
(Akshaya services/Eazy Links/Support)

logo portal.akshayakendra.com
(PAN/Recharge/Money transfer)

logo csc.akshayakendra.com
(CSC Links and Support)

logo cashless.akshayakendra.com
(cashless India public Support)

logo PSA AgentLogin
(UTI PAN Direct Link)